Cartoon, Animation – Competition

ഊര്‍ജ സംരക്ഷണത്തിലൂടെ പ്രകൃതി സംരക്ഷണം എന്ന വിഷയം ആസ്പദമാക്കി HS, HSS, VHSS വിദ്യാര്‍ഥികള്‍ക്കായി കാര്‍ട്ടൂണ്‍, ആനിമേഷന്‍ സിനിമാ നിര്‍മ്മാണ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഒരു വിദ്യാര്‍ഥിക്ക് ഒരു കാര്‍ട്ടൂണോ രണ്ട് മിനിട്ട് വരെ ദൈര്‍ഘ്യമുള്ള ആനിമേഷന്‍ സിനിമയോ മല്‍സരത്തിന് അയയ്ക്കാം. IT@School പ്രോജക്ടും സംസ്ഥാന എനര്‍ജി മാനേജ്മെന്റ് സെന്ററും ചേര്‍ന്നാണ് മല്‍സരം സംഘടിപ്പിക്കുന്നത്.

     കലാസൃഷ്ടികള്‍ ഹെഡ് മാസ്റ്ററുടെയോ പ്രിന്‍സിപ്പലിന്റെയോ സാക്ഷ്യപത്രത്തോടെ  IT@School ജില്ലാ ഓഫീസില്‍ 2012 ഒക്ടോബര്‍ 22 ന് മുമ്പ് ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി സര്‍ക്കുലര്‍ കാണുക.

Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s