Inspiring Works of MAIHS Murukkadi

കട്ടപ്പന വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍പ്പെട്ട പീരുമേട് ഉപജില്ലയിലെ മുരുക്കടി MAIHS ന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് , വീഡിയോ രൂപത്തില്‍ തയ്യാറാക്കിയാണ് അവര്‍ PTA പൊതുയോഗത്തില്‍ അവതരിപ്പിച്ചത്. ഇത് രക്ഷാകര്‍ത്താക്കള്‍ക്ക് ഒരു വേറിട്ട അനുഭവമായിരുന്നു. മാത്രമല്ല, ആ സ്കൂളില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ നേര്‍സാക്ഷ്യം കൂടിയാണ് ഈ വീഡിയോ. Gimp, Audacity, Openshot തുടങ്ങിയ സോഫ്റ്റ് വെയറുകള്‍ ഇതില്‍ മനോഹരമായി ഉപയോഗിച്ചിരിക്കുന്നു. 37 മിനിട്ട് ദൈര്‍ഘ്യമുണ്ടായിരുന്ന വീഡിയോ  3 മിനിട്ടിലേയ്ക്ക് ചുരുക്കിയപ്പോള്‍ കുറേയധികം പോരായ്മകള്‍ വന്നിട്ടുണ്ട്.

ഈ സംരംഭത്തിന് നേതൃത്വം നല്‍കിയ ഹെഡ് മിസ്ട്രസ്സ് O.K. പുഷ്പമ്മ, SITC വാസു KK എന്നിവര്‍ക്ക് പ്രത്യേക അഭിനന്ദനങ്ങള്‍ !!!

Leave a comment

1 Comment

  1. അഭിനന്ദനങ്ങള്‍ !!!

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s