Registration Link for Std.10 Hardware Training

29/09/2012 -ല്‍  വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്ന Hardware Training ല്‍ പങ്കെടുക്കുന്ന കുട്ടികളുടെ പേരുവിവരം പരിശീലനകേന്ദ്രത്തിന്റെ ചുമതലയുള്ള അധ്യാപകര്‍(RPs of hardware training) upload ചെയ്യേണ്ടതാണ്.

കുട്ടികളുടെ attendance ജില്ലാ ഓഫീസില്‍ ഏല്പിച്ച്  06/09/2012 നകം  remuneration കൈപ്പറ്റേണ്ടതാണ്.

    • http://ict.itschool.gov.in/tms_students  എന്ന സൈറ്റിലാണ് പേരുവിവരം upload ചെയ്യേണ്ടത്.
    • Centre login എന്ന ലിങ്കില്‍ Click ചെയ്യുക.
    • Username, Password ഇവയുടെ സ്ഥാനത്ത് School code  നല്‍കുക.
    • HARDWARE TRAINING STD X  എന്ന ലിങ്കില്‍ Click ചെയ്യുക.
    • Batch സെലക്ട് ചെയ്ത് കുട്ടികളുടെ പേരുവിവരം നല്‍കി Save ചെയ്യുക.

SITC മാര്‍ പരിശീലനത്തിനായുളള കുട്ടികളെ Schedule പ്രകാരമുളള പരിശീലനകേന്ദ്രങ്ങളിലേക്ക് എത്തിക്കാനുളള നടപടികള്‍ എടുക്കേണ്ടതാണ്.കുട്ടികള്‍ ഉച്ചഭക്ഷണം കരുതണം.ആവശ്യമുള്ള ഡേറ്റ backup ചെയ്ത ഒരു Laptop, Pendrive ഇവ കൊടുത്തു വിടണം.

Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s