Hardware training for Std X Students

പത്താം ക്ലാസ്സിലെ തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് 15/09/2012 ശനിയാഴ്ച വിവിധ കേന്ദ്രങ്ങളില്‍ വച്ച് Hardware പരിശീലനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

  • ഇതിനുവേണ്ടിയുള്ള RP മാരുടെ പരിശീലനം 11/9/2012 ചൊവ്വാഴ്ച രാവിലെ 10 ന് DRC Thodupuzha, GTHS Kattappana എന്നിവിടങ്ങളില്‍ നടത്തുന്നു.
  • തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എല്ലാ സ്കൂളുകളിലെയും SITC അല്ലെങ്കില്‍ SITC ചുമതലപ്പെടുത്തിയ Hardware ല്‍ താല്‍പര്യമുളള അധ്യാപകന്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്.
  • കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ  പരിശീലനകേന്ദ്രങ്ങള്‍, തെരഞ്ഞെടുക്കേണ്ട കുട്ടികളുടെ എണ്ണം, RP മാരുടെ ലിസ്റ്റ് എന്നിവ ചുവടെ നല്‍കിയിരിക്കുന്നു.RP ലിസ്റ്റിലുള്ളവര്‍ 11/9/2012 ചൊവ്വാഴ്ച രാവിലെ 10 ന് GTHS Kattappana യില്‍ എത്തിച്ചേരേണ്ടതാണ്.
Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s