Ubuntu Patch File for Installation

ഈ വര്‍ഷത്തെ ICT Hardware Supply യില്‍ ലഭിച്ച Laptop കളില്‍ Install ചെയ്തിരിക്കുന്നത് ubuntu 11.04 ആണെന്ന കാര്യം ശ്രദ്ധിച്ചിരിക്കുമല്ലോ. കൂടാതെ ubuntu 11.04 Installatin DVD യും വിതരണം ചെയ്തിട്ടുണ്ട്. പുതിയ Laptop കള്‍ക്കു വേണ്ടി മാത്രമാണ് ubuntu 11.04. നേരത്തെ ലഭിച്ച ubuntu 10.04 ല്‍ നന്നായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു machine ലും ubuntu 11.04 ഇന്‍സ്റ്റാള്‍ ചെയ്യരുത്.

Ubuntu 10.04, Ubuntu 11.04  ഇവ രണ്ടിലുമുള്ള  ചില പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള Patch File ലഭ്യമാണ്. ചുവടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും Download ചെയ്ത് Install ചെയ്യാന്‍ എല്ലാവരും ശ്രദ്ധിക്കുക.

Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s