ജില്ലയിലെ ICT ഉപകരണങ്ങളുടെ വിതരണം

ഇടുക്കി ജില്ലയിലെ എയ്ഡഡ്/ഗവണ്‍മെന്റ് ഹൈസ്കൂളുകള്‍,ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍,വൊക്കേഷണല്‍ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍, പ‌‌ഞ്ചായത്ത് സ്കൂളുകള്‍     എന്നിവയ്ക്കായുള്ള ICT Hardware Supply ജൂലൈ 12,13 തിയ്യതികളിലായി  IT@SCHOOL Thodupuzha office ല്‍  നടത്തപ്പെടുന്നു. കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകള്‍ക്ക് 12 നും,തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകള്‍ക്ക് 13 നും  ആയിരിക്കും   ICT ഉപകരണങ്ങളുടെ വിതരണം.HM/SITC  സ്കൂള്‍ സീലുമായി വന്ന് സാധനങ്ങള്‍ കൈപ്പറ്റേണ്ടതാണ്

List of ICT allotted items to the schools of Idukki district

Advertisements
Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s