Registration for Std 8th &9th ICT Training

8,9 ക്ലാസ്സുകളില്‍ ICT പഠനത്തിന് നിയോഗിക്കപെട്ട ,പരിശീലനം ലഭിക്കാത്ത  അധ്യാപകര്‍ക്ക് ജൂലൈ  പതിനെട്ടാം തിയതിയോടെ പരിശീലനം ആരംഭിക്കാന്‍ തിരുമാനിച്ചിരിക്കുന്നു.ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ ജൂലൈ പതിനൊന്നിന് മുമ്പ്  ഇവിടെ ക്ലിക്ക് ചെയ്ത് .പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്യുക

പത്താം ക്ലാസ്സിലെ ICT പഠിപ്പിക്കുന്നഅധ്യാപകരില്‍ നേരത്തേ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ആര്‍ക്കെങ്കിലും ഇനിയും പരിശീലനം ആവശ്യമുണ്ടെങ്കില്‍, ഇമെയില്‍ വഴി DRC യിലേക്ക്  റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s