ICT Std 10 Training Starts on 7/5/12

നമ്മുടെജില്ലയിലെ Std.10 ICT Text Book Training 09/04/2012 ന് വിവിധ സെന്ററുകളില്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ Training തുടരാന്‍ കഴിഞ്ഞില്ല.

മെയ് 7 മുതല്‍ Training പുനരാരംഭിക്കുകയാണ്. പരിശീലനകേന്ദ്രത്തിന് മാറ്റമില്ല.

  • 17/04/12 ന് തീരുമാനിച്ചിരുന്ന Batch 07/05/12 ന് അതേ കേന്ദ്രത്തില്‍ ആരംഭിക്കുന്നു.
  • 24/04/12 ന് തീരുമാനിച്ചിരുന്ന Batch 15/05/12 ന് അതേ കേന്ദ്രത്തില്‍ ആരംഭിക്കുന്നു.
  • GHS മൂന്നാര്‍ സെന്ററില്‍ ഇനി ഒരു Batch മാത്രം – 14/5/12 – 19/5/12
ക്രമനമ്പര്‍ പരിശീലനകേന്ദ്രം ബാച്ച് – 1 ബാച്ച് – 2 ബാച്ച് – 3
1 DRC തൊടുപുഴ 9/4/12 – 16/4/12 7/5/12 – 14/5/12
15/5/12 – 21/5/12
2 GHS തൊടുപുഴ 9/4/12 – 16/4/12 7/5/12 – 14/5/12 15/5/12 – 21/5/12
3 GVHS തൊടുപുഴ ഇല്ല ഇല്ല 15/5/12 – 21/5/12
4 SGHS മുതലക്കുടം ഇല്ല ഇല്ല 15/5/12 – 21/5/12
5 GHS അടിമാലി 9/4/12 – 16/4/12 7/5/12 – 14/5/12 15/5/12 – 21/5/12
6 GTHS കട്ടപ്പന 9/4/12 – 16/4/12 7/5/12 – 14/5/12 15/5/12 – 21/5/12
7 SGHSS കട്ടപ്പന 9/4/12 – 16/4/12 7/5/12 – 14/5/12 15/5/12 – 21/5/12
8 CPMGHS പീരുമേട് ഇല്ല ഇല്ല 15/5/12 – 21/5/12
9 SAHS മുണ്ടക്കയം ഇല്ല ഇല്ല 15/5/12 – 21/5/12
10 GVHS മൂന്നാര്‍ 9/4/12 – 16/4/12 ഇല്ല 14/5/12 – 19/5/12
Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s