Std 10 ICT Training 2nd Batch Postponed

പത്താം ക്ലാസ്സിലെ ഐ സി ടി അദ്ധ്യാപക പരിശീലനം സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്നും പുറപ്പെടുവിച്ചിട്ടില്ലാത്തതിനാല്‍ 16/04/02012 ല്‍ അവസാനിച്ച ഐ സി ടി പരിശീലനത്തില്‍ പങ്കെടുത്ത അദ്ധ്യാപകര്‍ക്കും പരിശീലകര്‍ക്കുമുള്ള പ്രതിഫലം നല്‍കാന്‍ സാധിക്കാതെ വന്നിരിക്കുകയാണ് . ആയതിനാല്‍ അവരുടെ പ്രതിഫലം സംബന്ധിച്ച കാര്യങ്ങള്‍ വിദ്യാഭ്യാസ ഡയറക്ടറില്‍ നിന്നും ഉത്തരവ് ലഭിച്ചാലുടന്‍ വേണ്ടത് ചെയ്യുന്നതാണ്. അടുത്ത ബാച്ച് പരിശീലനം സംബന്ധിച്ച് അറിയിപ്പ് ലഭിക്കാത്ത സാഹചര്യത്തില്‍ പരിശീലനം മാറ്റി വക്കുന്നു.

Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s