Sampoorna Training Programme

SITC, Clerk എന്നിവര്‍ക്കുള്ള സംപൂര്‍ണ്ണ ദ്വിദിന പരിശീലന പരിപാടി മാര്‍ച്ച് 28,29 തിയതികളില്‍ ജില്ലയിലെ വിവിധ സ്ക്കൂളുകളില്‍ നടക്കുന്നു. പരിശീലനത്തിന് എത്തുന്നവര്‍ ഓഫ് ലൈന്‍ സോഫ്റ്റു വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ലാപ് ടോപ്പ് കൊണ്ടു വരേണ്ടതാണ്. ഇതിനായി ചുവടെ നല്‍കിയിരിക്കുന്ന ലിങ്കില്‍ സ്ക്കൂളിന്റെ സംപൂര്‍ണ്ണ യൂസര്‍ ഐഡി , പാസ്സ് വേര്‍ഡ് എന്നിവ നല്‍കി, ലോഗിന്‍ ചെയ്ത് ഓഫ് ലൈന്‍ സോഫ്റ്റ് വെയര്‍, സംപൂര്‍ണ്ണ യൂസര്‍ ഗൈഡ് ഇവ ഡൗണ്‍ലോഡ് ചെയ്യണം. (ഓഫ് ലൈന്‍ സോഫ്റ്റു വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം User guide page 25 – 27). പരിശീലന കേന്ദ്രം സംബന്ധിച്ച വിവരം ചുവടെ ചേര്‍ക്കുന്നു. Schedule പ്രകാരമുള്ള കേന്ദ്രങ്ങളില്‍ മാത്രമാണ് പരിശീലനാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാന്‍ അവസരമുണ്ടായിരിക്കുക.

NB:സ്കൂളിലെ മുഴുവന്‍ ഹൈസ്കൂള്‍  അധ്യാപകരുടെ pen number കൊണ്ട് വരേണ്ടതാണ്.

Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s