ICT Std.X Textbook Training for Teachers during Vacation

അടുത്ത അധ്യയന വര്‍ഷം പത്താം ക്ളാസ്സില്‍ IT പഠിപ്പിക്കുന്ന എല്ലാ അധ്യാപകരും 2012 ഏപ്രില്‍ 9,17,24 എന്നീ തിയതികളില്‍ ആരംഭിക്കുന്ന 6 ദിവസത്തെ ഏതെങ്കിലും ഒരു പരിശീലനത്തില്‍  പങ്കെടുക്കേണ്ടതാണ്.പങ്കെടുക്കേണ്ടവര്‍ SITC മാരുടെ സഹായത്തോടെ ഇവിടെ ക്ലിക്ക് ചെയ്ത് സ്കൂള്‍ കോഡ് തന്നെ യൂസര്‍ നെയിമായും പാസ് വേര്‍ഡ് ആയും നല്‍കി ലോഗിന്‍ ചെയ്ത് മാര്‍ച്ച് 10 ന് മുമ്പ് വിവരങ്ങള്‍ നല്‍കേണ്ടതാണ്.

ജില്ലയിലെ ക്രമീകരണത്തിനായി പരിശീലനത്തിന് പങ്കെടുക്കുന്നവര്‍ 
ഇവിടേയും ക്ലിക്ക്
ചെയ്ത്  വിവരങ്ങള്‍ നല്‍കേണ്ടതാണ്.

പത്താം ക്ളാസ്സില്‍ IT പഠിപ്പിക്കുന്ന എല്ലാ അധ്യാപകരുടേയും വിവരങ്ങള്‍ തന്നിരിക്കുന്ന 2 ലിങ്കിലും ഉള്‍പ്പെടുത്തിയെന്ന് എല്ലാ SITC മാരും ഉറപ്പു വരുത്തണം.വിവരങ്ങള്‍ ഉള്‍പ്പെടുത്താത്ത സ്കൂളുകളിലെ അധ്യാപകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാന്‍ സാധിക്കുകയില്ല.

Leave a comment

2 Comments

  1. sir
    in the first link we can select other districts for training,but the 2nd link is strictly for coordination of idukki district.so we dnt gave provision for participation in other districts

  2. മറ്റ് ജില്ലകളില്‍ പരിശീലനം ആഗ്രഹിയ്ക്കുന്നവര്‍ക്ക് ആ ജില്ല സൂചിപ്പിയ്ക്കാന്‍ മാര്‍ഗ്ഗം കാണുന്നില്ല.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s