SSLC IT Practical CD distribution & Training for Invigilators

SSLC IT Practical Exam നടത്തുന്നതിനുള്ള Invigilators, Reserve Invigilators എന്നിവരുടെ ലിസ്റ്റ് ചുവടെ നല്‍കുന്നു.

പരീക്ഷാ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റലേഷന്‍ സംബന്ധിച്ച് തൊടുപുഴ വിദ്യാഭ്യാസജില്ലയില്‍ പരിശീലനം ആവശ്യമുള്ളവര്‍ 17/02/2012 ന് തൊടുപുഴ DRC യില്‍  നടക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

       പരീക്ഷാ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റലേഷന്‍ സംബന്ധിച്ച കട്ടപ്പന വിദ്യാഭ്യാസ ജില്ലയില്‍  പരിശീലനം ആവശ്യമുള്ളവര്‍ 16/02/2012 ന് താഴെപ്പറയുന്ന കേന്ദ്രങ്ങളില്‍ നടക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

    • പരിശീലനകേന്ദ്രങ്ങള്‍
    1. SGHSS Kattappana
    2. CPMGHSS Peermade
    3. GVHSS munnar

16/02/2012 ന്  പരീക്ഷാ സോഫ്റ്റ് വെയര്‍ CD ജില്ലാവിദ്യാഭ്യാസ ഓഫീസില്‍ നിന്നും ചീഫ് സൂപ്രണ്ടുമാര്‍ കൈപ്പറ്റേണ്ടതാണ്.
17/02/2012 ന് Kattappana യിലെ Invigilators അവരവര്‍ക്ക് നിയോഗിക്കപ്പെട്ട സ്കൂളുകളിലെത്തി പരീക്ഷാ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റലേഷന്‍ നടത്തേണ്ടതാണ്.
18/02/2012 ന് Thodupuzha യിലെ Invigilators അവരവര്‍ക്ക് നിയോഗിക്കപ്പെട്ട സ്കൂളുകളിലെത്തി പരീക്ഷാ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റലേഷന്‍ നടത്തേണ്ടതാണ്.

Leave a comment

2 Comments

  1. HMs can inform the KSEB regarding the SSLC Exam in advance.hence we can minimize such problems.

  2. jim

     /  February 22, 2012

    I T Practical Exam ആദ്യദിനം. 3 ഷിഫ്റ്റുകളിലായി ഒന്നരമണിക്കൂര്‍ വൈദ്യുതിമുടക്കം.ഫലം ടൈംടേബിള്‍ അനുസരിച്ച് ആദ്യദിനം ചെയ്യേണ്ട 24 പേര്‍ക്ക് വീണ്ടും കാത്തിരിപ്പ്. (വേദന)നിറഞ്ഞ മനസ്സോടെ ഹെഡ്മാസ്റ്റര്‍ പെട്രോള്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചുതന്നു.
    ഇത്രയും പ്രധാനപ്പെട്ട പരീക്ഷ നടക്കുമ്പോഴെങ്കിലും വൈദ്യുതിമുടക്കം വരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നമ്മുടെ ഭരണാധികാരികള്‍ക്കു കഴിയില്ലേ? തെരഞ്ഞെടുപ്പിനേക്കാള്‍ വലുതല്ലല്ലോ sslc പരീക്ഷ,അല്ലേ?

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s