ICT Complaint Status – Urgent

ICT സ്കീമില്‍ ലഭിച്ച ഉപകരണങ്ങളുടെ Complaint പരിഹരിക്കുന്നതിന് നിലവിലുള്ള സംവിധാനം അറിവുള്ളതാണല്ലോ.തന്നിരിക്കുന്ന portal ല്‍ പരാതി രജിസ്റ്റര്‍ ചെയ്തിട്ടും ആയത് തൃപ്തികരമായി പരിഹരിച്ചിട്ടില്ലെങ്കില്‍ ആ വിവരം അടിയന്തിരമായി Report ചെയ്യേണ്ടതാണ്.
ഈ Report ന്റെ അടിസ്ഥാനത്തിലായിരിക്കും അടുത്ത Hardware Supply.
നിങ്ങളുടെ Report 08/02/2012 Wed 2 pm ന് മുമ്പായി drcidukki@gmail.com എന്ന ID യില്‍ അയയ്ക്കുക.
Subject – ICT Complaint എന്ന് കാണിച്ചിരിക്കണം.
Complaint ID,
Product,
Complaint,
Cmplaint Date ഇവയും ഉണ്ടായിരിക്കണം.

Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s