ICT Refresher Training- Std 8&9

8,9 ക്ലാസുകളില്‍ ICT പഠിപ്പിക്കുന്ന അധ്യാപകര്‍ക്കായി ഐടി@സ്കൂളിന്റെ നേതൃത്വത്തില്‍ ജനുവരി 21,28 തിയ്യതികളിലായി Refresher Training നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള, 8,9 ക്ലാസുകളില്‍ ICT പഠിപ്പിക്കുന്ന അധ്യാപകര്‍ ലാപ്ടോപ്, ടെക്സ്റ്റ്ബുക്ക് എന്നിവയുമായി താഴെ കൊടുത്തിട്ടുള്ള ഷെഡ്യൂള്‍ പ്രകാരം സൗകര്യപ്രദമായ സെന്ററില്‍ എത്തിച്ചേരേണ്ടതാണ്.റമ്യൂണറേഷന്‍ ഉണ്ടായിരിക്കുന്നതല്ല

തിയ്യതി ക്ലാസ് പരിശീലന കേന്ദ്രം
21/01/2012 8 DRC തൊടുപുഴ
GHS അടിമാലി
GHS കട്ടപ്പന
CPMGHS പീരുമേട്
04/02/2012 9 DRC തൊടുപുഴ
GHS അടിമാലി
GHS കട്ടപ്പന
CPMGHS പീരുമേട്
Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s