Hardware Training

ഹൈസ്കൂള്‍ കുട്ടികള്‍ക്കുവേണ്ടി ക്രിസ്മസ് അവധിക്കാലത്ത് Hardware Training നടത്തുന്നു.രണ്ട് ബാച്ചുകളായാണ് പരിശീലനം.ആദ്യബാച്ച് ഡിസംബര്‍ 27,28 എന്നീ തീയതികളിലും രണ്ടാമത്തെ ബാച്ച് ഡിസംബര്‍ 29,30 എന്നീ തീയതികളിലും ആയിരിക്കും.ഷെഡ്യൂള്‍ പ്രകാരമുള്ള കുട്ടികളെ ഓരോ സ്കൂളില്‍ നിന്നും ട്രെയ്നിംഗില്‍ പങ്കെടുപ്പിക്കേണ്ടതാണ്.Cartoon-Animation Training ല്‍ പങ്കെടുക്കാത്ത കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കുക.രാവിലെ 10മണി മുതല്‍ വൈകിട്ട് 4മണി വരെയായിരിക്കും പരിശീലനം.കുട്ടികള്‍ ഉച്ചഭക്ഷണവുമായി വരാന്‍ നിര്‍ദ്ദേശിക്കേണ്ടതാണ്.
തൊടുപുഴ വിദ്യാഭ്യാസ ജില്ല – ഹാര്‍ഡ് വെയര്‍ പരിശീലന ഷെഡ്യൂള്‍

കട്ടപ്പന വിദ്യാഭ്യാസ ജില്ല – ഹാര്‍ഡ് വെയര്‍ പരിശീലന ഷെഡ്യൂള്‍
പരിശീലന കേന്ദ്രങ്ങളായി തെരഞ്ഞടുത്തിട്ടുള്ള സ്കൂളുകളിലെ ട്രെയ്നര്‍മാര്‍ ആ കേന്ദ്രത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ കുട്ടികളുടെയും വിവരങ്ങള്‍ ചുവടെ കൊടുത്തിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Leave a comment

1 Comment

  1. best wishes to it@idukki…………deepak anantha rao

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s