ഐ.റ്റി. പ്രായോഗിക പരീക്ഷ 2011

ഐടി പ്രായോഗിക പരീക്ഷാ ഇന്‍സ്റ്റലേഷനുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ചുവടെ കൊടുക്കുന്നു.

  • Default User(ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്തപ്പോഴുള്ള യൂസര്‍) ല്‍ മാത്രമേ പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്യാവൂ. root ല്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്.
  • Default User ല്‍ തന്നെ താഴെ കൊടുത്തിട്ടുള്ള patch file കൂടി ഇന്‍സ്റ്റാള്‍ ചെയ്യുക. (പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷമേ patch ചെയ്യാവൂ.)
  • ശേഷം പുതിയ യൂസര്‍ ഉണ്ടാക്കുക. പുതിയ യൂസറില്‍ Application-Accessories-IT Practical Exam രജിസ്റ്റര്‍ ചെയ്യുക.
  • പരീക്ഷ തുടങ്ങിയതിന് ശേഷമാണ് ഈ പാച്ച് ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്കില്‍, ഡാറ്റ export ചെയ്ത് സൂക്ഷിച്ചതിന് ശേഷം പാച്ച് ഇന്‍സ്റ്റാള്‍ ചെയ്യുക.

Advertisements
Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s