Sampoorna Photo Uploading

  • സമ്പൂര്‍ണ്ണയില്‍ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോള്‍ stamp size ആയി എടുത്ത ഫോട്ടോ ഒരു കാരണവശാലും converseen ഉപയോഗിച്ച് resize ചെയ്യരുത്. ഇത് ഫോട്ടോയുടെ clarity യെ ബാധിക്കും.
  • ഫോട്ടോ അപ്‌ലോഡ് ചെയ്തു കഴിഞ്ഞാല്‍ ചില ഫോട്ടോയുടെ സ്ഥാനത്ത് പേര് മാത്രം വരുന്നതായി കാണുന്നുണ്ട്.ഇതിനുള്ള കാരണം ഫോട്ടോയുടെ പേരില്‍ എവിടെയെങ്കിലും dotഅല്ലെങ്കില്‍ comma ഉള്ളതാണ്.ഉദാഹരണമായി Anu.K എന്ന കുട്ടിയുടെ ഫോട്ടോയുടെ പേര് Anu.K.jpg എന്നാകരുത്. പകരം AnuK.jpg എന്നായിരിക്കണം.
  • ഫോട്ടോയ്ക്ക് വ്യക്തത കിട്ടാന്‍ Black& white ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതാണ് ഉചിതം.

Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s