Sampoorna

Sampoorna Data Entry നടത്തുന്നതിനായി Class&Division എന്റര്‍ ചെയ്യേണ്ടതായുണ്ട്. പല സ്കൂളുകളും   8,9,10 ക്ളാസ്സും ഡിവിഷനും initialise ചെയ്തിട്ടില്ല. ജില്ലയിലെ സ്കൂളുകളിലെ data entry കെല്‍ട്രോണിന്റെ നേതൃത്ത്വത്തില്‍ നടക്കുന്നതിനാല്‍ ഇത്തരം സ്കൂളുകള്‍ ഈ വിവരങ്ങള്‍ എത്രയും പെട്ടെന്ന് നല്‍കേണ്ടതാണ്.  10ലെ കുട്ടികളുടെ A list എടുക്കേണ്ടതുള്ളതുകൊണ്ട് ഇനിയും  initialise ചെയ്യാത്ത സ്ക്കൂളുകള്‍ ഇതിന്റെ ഗൗരവം മനസ്സിലാക്കി ഇന്നുതന്നെ initialisation പൂര്‍ത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചിരിക്കുന്നു

Leave a comment

2 Comments

  1. jim

     /  October 7, 2011

    കുട്ടികളുടെ പേരു ടൈപ്പുചെയ്യുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം…
    ……

    data തനിയെ ടൈപ്പുചെയ്യുന്ന ഒരു കോട്ടയം ജില്ലക്കാരന്‍

  2. molly joseph

     /  September 30, 2011

    NO NEW IDEA

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s