3KVA UPS Installation

ഐ.സി.ടി പദ്ധതി പ്രകാരം സ്കളുകള്‍ക്ക്  3 KVA UPS വിതരണം ചെയ്യുന്നതിന് മുമ്പായി ഇന്‍സ്റ്റലേഷന് ആവശ്യമായ വയറിംഗ് സംവിധാനം ഒരുക്കേണ്ടതാണ്.വയറിംഗ് ജോലികള്‍ ഫെബ്രുവരി 14 നകം പൂര്‍ത്തിയാക്കേണ്ടതാണ്. മേല്‍പറഞ്ഞ പ്രകാരം വയറിംഗ് ചെയ്യാന്‍ കഴിയാത്ത സ്കൂളുകള്‍ ഐടി@സ്കൂള്‍ ജില്ലാ ഓഫിസില്‍ അറിയിക്കേണ്ടതാണ്.  വയറിംഗ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ക്കായി താഴെകാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക. വയറിംഗ് ചെയ്യാത്ത സ്കൂളുകള്‍ക്ക് 3kv UPS അനുവദിക്കുന്നതല്ല.

School List_3KV UPS

Instructions

Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s