SSLC MODEL IT PRACTICAL EXAM 2011

    ഈ വര്‍ഷത്തെ SSLC Model IT Practical പരീക്ഷ ജനുവരി 31 മുതല്‍ തുടങ്ങുകയാണ്. ജനുവരി 31 മുതല്‍ ഫെബ്രുവരി 8 വരെയാണ് പരീക്ഷ. IT@School തയ്യറാക്കിയ സോഫ്ട് വെയറാണ് ഉപയോഗിക്കുന്നത് എന്ന പ്രത്യേകതയും കൂടി ഇപ്പോഴത്തെ പരീക്ഷയ്കുണ്ട്. IT@School Gnu/Linux 3.0, 3.2, 3.8, IT@School Ubuntu 9.10, 10.04 എന്നീ O/S കള്‍ക്കാണ് പരീക്ഷാ സോഫ്ട് വെയറാണ് തയ്യറാക്കിയിട്ടുള്ളത്. CD യിലുള്ള itexam എന്ന ഫോള്‍ഡര്‍ കമ്പ്യൂട്ടറിലേയ്ക് കോപ്പി ചെയ്ത് ഏത് വെര്‍ഷനിലും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് സോഫ്ട് വെയര്‍ തയ്യറാക്കിയിരിക്കുന്നത്.

പുതിയ യൂസറെ ക്രിയേറ്റ് ചെയ്താണ് പരീക്ഷ നടത്താന്‍ ആഗ്രഹിക്കുന്നതെങ്കില്‍, സോഫ്ട് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് Default user (ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ ക്രിയേറ്റ് ചെയ്ത യൂസര്‍) ആയി ലോഗിന്‍ ചെയ്ത് ആയിരിക്കണം. അതിന്ശേഷം പുതിയ യൂസറെ ക്രിയേറ്റ് ചെയ്ത്, ആ യൂസറായി ലോഗിന്‍ ചെയ്ത് ആയിരിക്കണം School Registration നടത്തേണ്ടത്. root ആയി ഇന്‍സ്റ്റാള്‍ ചെയ്യരുത്.മോഡല്‍ പരീക്ഷയ്ക്കായി കുട്ടികള്‍ക്ക് 99 ല്‍ തുടങ്ങുന്ന ഒരു താല്‍ക്കാലിക രജിസ്റ്റര്‍ നമ്പര്‍ നല്‍കേണ്ടതാണ്. ഇതിനായി താഴെ പറയുന്ന ക്രമം സ്വീകരിക്കാവുന്നതാണ്. 99 + ഡിവിഷന്‍ കോഡ് + കുട്ടിയുടെ ക്ലാസ് നമ്പര്‍. ഡിവിഷന്‍ കോഡ് = Aയ്ക്ക് 01,Bയ്ക്ക് 02 എന്ന ക്രമത്തില്‍. (Eg:10Aയിലെ ക്ലാസ് നമ്പര്‍ 5 ആയ കുട്ടിയുടെ രജിസ്റ്റര്‍ നമ്പര്‍ 990105.)

Installation_Guide

Pareekshabhavan_Circular

Leave a comment

1 Comment

  1. Please provide a link to our school web blog http://www.sghsk.blogspot.com under the Heading ‘External links’

    St.George’s H.S Kallanickal

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s