- ഐടി@സ്കൂളിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട സ്വതന്ത്ര സോഫ്റ്റ് വെയര്‍ വാരാഘോഷം സമാപിച്ചു. ഈമാസം 18 ന് ആരംഭിച്ച വാരാഘോഷം ഉത്ഘാടനം ചെയ്തത് ഇടുക്കി ഡി.ഡി.ഇ ശ്രീമതി ജെസ്സി ജോസഫ് ആണ്. ഇതിന്റെ ഭാഗമായി കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും സെമിനാറുകളും സംഘടിപ്പിക്കപ്പെട്ടു.
- മത്സര ഫലം.
-
Item Digital Painting 1 Anu M George, SGHS Kalayanthani 2 Krishnapriya Sathyan, MKNMHSS Kumaramangalam 3 Deepesh M, SMHS Arakulam Item Web Page Designing 1 Manu Manoj, SNMVHSS Vannappuram 2 Ansia Ismail, SMHS Arakulam 3 Muhammed Shabeer, De-Paul EMHS thodupuzha
Advertisements