സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനാചരണം

  • സ്വതന്ത്ര സോഫ്റ്റ് വെയറുകളുടെ പ്ര‍ചാരണത്തിനും വ്യാപനത്തിനും ബോധവല്‍ക്കരണത്തിനുമായി ജില്ലാതലത്തില്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ഐ ടി അറ്റ് സ്കൂള്‍ താഴെപറയുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നു.

  • * Digital Painting competition ( കുട്ടികള്‍ക്ക് )

  • * Web page designing competition ( കുട്ടികള്‍ക്ക് )

  • * Ubuntu OS Installation in PCs( സ്കൂളുകള്‍ക്കും, പൊതുജനങ്ങള്‍ക്കും)

  • താല്പര്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യേണ്ട അവസാനദിവസം Sept 16 ( Thursday )

  • രജിസ്റ്റര്‍ ചെയ്യുവാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
Advertisements
Leave a comment

1 Comment

  1. സര്‍
    മലയാളം അദ്ധ്യാപകര്‍ക്കായുള്ള ബ്ലോഗായ http://www.schoolvidyarangam.blogspot.com ലേയ്ക്ക് ഒരു ലിങ്ക് ഐ.ടി.@ സ്ക്കൂള്‍ ഇടുക്കിയില്‍ നിന്നും നല്‍കണമെന്ന് അപേക്ഷിക്കുന്നു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s