SITC ഏകദിന ശില്‍പശാല

  • ഇടുക്കി ജില്ലയിലെ ഗവണ്‍മെന്റ് , എയ്ഡഡ് സ്കൂളുകളിലെ SITC മാര്‍ക്കായുള്ള ഏകദിന പരിശീലനവും 2009-10 അദ്ധ്യയനവര്‍ഷത്തെ REMUNERATION വിതരണവും ജൂണ്‍ 10, 11 തിയ്യതികളിലായി നടത്തപ്പെടുന്നു. ജൂണ്‍ 10 ന് തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ SITC മാര്‍ക്കായി തൊടുപുഴ DIET ലും  ജൂണ്‍ 11ന് കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ SITC മാര്‍ക്കായി GTHS കട്ടപ്പനയിലും വച്ചാണ് പരിശീലനം നടത്തുന്നത്. IT@School Ubuntu Installation, Video editing softwares ആയ Kdenlive, Winff, Avidemux, Audacity എന്നിവയാണ് ഈ പരിശീലനത്തില്‍ പരിചയപ്പെടുന്നത്.
Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s