HARDWARE SUPPLY 2010

ഇടുക്കി ജില്ലയിലെ ഗവ:ഹൈസ്കൂള്‍,ഹയര്‍ സെക്കണ്ടറി സ്കൂള്‍,വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ; ICT SHEME ല്‍ ഉള്‍ പ്പെട്ടിട്ടുള്ള എയ്ഡഡ് സ്കൂളുകള്‍ എന്നിവയ്ക്കായുള്ള കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങളുടെ വിതരണം മാര്‍ച്ച് 29,30,31 തിയ്യതികളില്‍ തൊടുപുഴ ബോയ്സ് ഹൈസ്കൂളില്‍ വച്ച് നടത്തപ്പെടുന്നതാണ്.Headmaster/Principal നിര്‍ദ്ദിഷ്ട ദിവസങ്ങളില്‍ സ്കൂള്‍സീലുമായി എത്തി items കൈപ്പറ്റേണ്ടതാണ്. ഓരോ സ്കൂളിനും അനുവദിച്ചിട്ടുള്ള Items list, Distribution shedule എന്നിവ ചുവടെ കൊടുക്കുന്നു.

Click here for Items and schools

തിയ്യതി ഉപജില്ല
29/03/2010 തൊടുപുഴ,അടിമാലി
30/03/2010 കട്ടപ്പന,നെടുങ്കണ്ടം
31/03/2010 പീരുമേട്,മൂന്നാര്‍,അറക്കുളം
Advertisements
Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s