SSLC IT PRACTICAL EXAM 2010

  • ഈവര്‍ഷത്തെ SSLC IT PRACTICAL EXAMINATION ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 9 വരെയുള്ള തിയതികളിലായി നടത്തപ്പെടുന്നു.വിശദമായ നിര്‍ദ്ദേശങ്ങള്‍ക്കായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
  • Circular- Conduct of SSLC exam_ 2010
  • EASY FILE BASED INSTALLATION STEPS നായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
  • File based installation instructions
  • File based installation command
  • IT Practical Exam install ചെയ്യുമ്പോള്‍ മറ്റേതെങ്കിലും CD ഇടാനുള്ള നിര്‍ദ്ദേശങ്ങള്‍ വരികയാണെങ്കില്‍ synaptic package manager-settings-repositories ക്ലിക്ക് ചെയ്തതിനു ശേഷം tick ചെയ്തിരിക്കുന്നവയെല്ലാം untick ചെയ്തതിനു ശേഷം install ചെയ്യുക

  • IT PRACTICAL EXAM install ചെയ്തതിനു ശേഷം നിര്‍ദ്ദേശങ്ങള്‍ വായിക്കാന്‍ പറ്റുന്നില്ലെങ്കില്‍ താഴെ പറയുന്ന steps ചെയ്യുക.

  • Root terminal തുറക്കുക.(Application-system tools-root terminal)

  • root password നല്‍കി enter അമര്‍ത്തുക.

  • chmod 777 -R /usr/share/fonts എന്ന command കോപ്പി ചെയ്ത് root terminal ല് paste ചെയ്ത് enter അമര്ത്തുക.

  • SSLC Exam Start ചെയ്യുക.
    Leave a comment

    Leave a Reply

    Fill in your details below or click an icon to log in:

    WordPress.com Logo

    You are commenting using your WordPress.com account. Log Out / Change )

    Twitter picture

    You are commenting using your Twitter account. Log Out / Change )

    Facebook photo

    You are commenting using your Facebook account. Log Out / Change )

    Google+ photo

    You are commenting using your Google+ account. Log Out / Change )

    Connecting to %s