RMSA TRAINING

  • രാഷ്ട്രീയ മാധ്യമിക് ശിക്ഷാഅഭിയാന്‍ പദ്ധതിയുടെ ഭാഗമായി എല്ലാ ഹൈസ്കൂള്‍,ഹയര്‍സെക്കണ്ടറിസ്കൂള്‍,വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിസ്കൂള്‍,സി.ബി.എസ്.സി,ഐ.സി.എസ്.സി സ്കൂള്‍ പ്രധാനാദ്ധ്യാപകര്‍ക്കും, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ഒരദ്ധ്യാപകനും ഓണ്‍ലൈന്‍ ഡാറ്റാഎന്‍ട്രിക്കായുള്ള പരിശീലനം ഐറ്റി@സ്കൂളിന്റെ നേതൃത്വത്തില്‍ നല്‍കുന്നു.ഷെഡ്യൂള്‍ താഴെ നല്‍കുന്നു.പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ താഴെ കാണുന്ന ലിങ്കില്‍ നിന്നും DATA CAPTURE FORMAT ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റൗട്ട് കൊണ്ടുവരേണ്ടതാണ്.
  • ജില്ലയിലെ എല്ലാ ഹയര്‍സെക്കണ്ടറി സ്ക്കൂളുകള്‍ക്കും 16ന് IDEAS CONFERENCE HALL ല്‍ വച്ച് പരിശീലനം നല്‍കുന്നു. ജില്ലയിലെ എല്ലാ CBSE,ICSE സ്ക്കുളുകള്‍ക്കും 17/02/2010 ന് തൊടുപുഴ DIETലെ IT@SCHOOL DRC യില്‍ വച്ച് പരിശീലനം നല്‍കുന്നതാണ്.
  • Click here to login
Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s