State School Kalolsavam

  • കിരീടം കോഴിക്കോടിനു തന്നെ

  • കൈരളിയുടെ അഭിമാനമായ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് ജൈത്രയാത്ര തുടരുന്നു. തുടര്‍ച്ചയായി നാലാം തവണയാണ് ആതിഥേയ ജില്ല ജേതാക്കള്‍ക്കുള്ള 117.5 പവന്‍ സ്വര്‍ണക്കപ്പില്‍ മുത്തമിട്ടു.
  • കലോത്സവത്തിന്റെ സുവര്‍ണ ജൂബിലി കിരീടമെന്ന സമ്മോഹനനേട്ടം സ്വന്തമാക്കിയ കോഴിക്കോടിന് 790 പോയന്റുണ്ട്. 723 പോയന്റോടെ കണ്ണൂര്‍ രണ്ടാം സ്ഥാനവും 720 പോയന്റോടെ തൃശ്ശൂര്‍ മൂന്നാം സ്ഥാനവും നേടി. കലോത്സവചരിത്രത്തില്‍ കോഴിക്കോടിന് ഇതു 11-ാം കിരീടമാണ്.
  • ഇടുക്കിയുടെ അഭിമാനമായി കുമാരമംഗലം സ്കൂള്‍
  • സംസ്ഥാനസ്കൂള്‍ കലാമേളയില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിക്കൊണ്ട് MKNMHSS കുമാരമംഗലം ഇടുക്കിയുടെ അഭിമാനമായി. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 106 പോയിന്റ്നേടിക്കൊണ്ടാണ് കുമാരമംഗലം സ്കൂള്‍ ഒന്നാംസ്ഥാനം നേടിയത്.
Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s