UID – Updation For Staff Fixation

new_file_2UID വെബ് സൈറ്റില്‍ വിദ്യാലയങ്ങള്‍ക്ക് ഡാറ്റ വെരിഫിക്കേഷന്‍ സമയം 19/05/2013(ഞായര്‍)വൈകുന്നേരം 5 മണിവരെ നീട്ടിയിരിക്കുന്നു. AEO / DEO വെരിഫിക്കേഷന്‍ സമയം 20/05/2013(തിങ്കള്‍)വൈകുന്നേരം 5 മണിവരെ.

2012-13 അധ്യയന വര്‍ഷം മുതല്‍ യു.ഐ.ഡി റിപ്പോര്‍ട്ട് പ്രകാരമുള്ള കുട്ടികളുടെ വിവരങ്ങളാണ് സ്റ്റാഫ് ഫിക്സേഷനായി ഉപയോഗപ്പെടുത്തുക. ഇതിനായി സ്ക്കൂളിലെ മുഴുവന്‍ കുട്ടികളുടെയും വിവരങ്ങള്‍ വിദ്യാഭ്യാസവകുപ്പിന്റെ യു.ഐ.ഡി സൈറ്റില്‍ അപ്ഡേറ്റ് ചെയ്ത ശേഷം അതിന്റെ പ്രിന്റ് ഔട്ട് എടുത്ത് സൈന്‍ ചെയ്ത് മെയ് 10 നു മുമ്പായി എ.ഇ.ഒ/ഡി.ഇ.ഒ തലത്തില്‍ എത്തിക്കണം.

EID No.എഡിറ്റ് ചെയ്യേണ്ടതാണെങ്കില്‍ 28 Digit ആയിട്ടെ Update ചെയ്യാന്‍ കഴിയൂ.  Enter ചെയ്തിട്ടുള്ള EID No. ല്‍ മറ്റു തെറ്റുകളൊന്നും ഇല്ലെങ്കില്‍ അത് 28 Digit ആക്കേണ്ടതില്ല.

EID No.28 Digit ആക്കുന്ന വിധം

UID Acknowledgement Slip ലെ Enrolment No. ലെ രണ്ട് / ഒഴിവാക്കുക. ഇപ്പോള്‍ 14 അക്കങ്ങള്‍ ലഭിക്കും. അതേ ലൈനില്‍ വലതു വശത്തു കാണുന്ന Date, Time ഇവയുടെയും /, : ഇവ ഒഴിവാക്കി ചേര്‍ക്കുക.

ഉദാ: 

Enrolment No. 2546/21456/05487   Date  05/05/2013    14:25:04

28 Digit ആക്കുമ്പോള്‍  

2546214560548705052013142504

 

About these ads
Leave a comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

Follow

Get every new post delivered to your Inbox.

Join 125 other followers