സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലെയും ക്ലാസ്സ്മുറികള്‍ Smart Class Room ആക്കുന്നതിനുള്ള ബൃഹത്തായ ഒരു പദ്ധതി IT@School Project നടപ്പാക്കുന്നു. ഈ വര്‍ഷം തന്നെ ഒരു സ്കൂളില്‍ ഒരു Smart Class Room ഉറപ്പാക്കുന്നു. ഇപ്പോള്‍ എത്ര സ്കൂളുകളില്‍ ഒരു Smart Class Room എങ്കിലും ഉണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ നടപടികള്‍. IT@School, MP, MLA, PTA, LSG, SSA തുടങ്ങി പല ഏജന്‍സികളും സ്കൂളുകള്‍ക്ക് Smart Class Room അനുവദിച്ചിട്ടുണ്ട്. ഇവയെപ്പറ്റിയുള്ള വിശദാംശങ്ങള്‍ Upload ചെയ്യുന്നതിനുള്ള സൈറ്റ് അഡ്രസ്സും വിശദമായ സര്‍ക്കുലറും ചുവടെ നല്‍കുന്നു. സര്‍ക്കാര്‍ / എയിഡഡ് മേഖലയിലുള്ള LP, UP, HS, HSS, VHSS വിഭാഗങ്ങളില്‍പ്പെട്ട സ്കൂളുകള്‍ 29/10/2012 -നകം വിശദാംശങ്ങള്‍ Upload ചെയ്യേണ്ടതാണ്.
വിവരങ്ങള്‍ Upload ചെയ്യുന്നതിനുള്ള സൈറ്റ്





deepak anantha rao
/ October 22, 2012“great kadam……wishing all success to it@school and our department…”