Easy PF Calculator- TA&NRA- upgraded version
GPF, KASEPF എന്നീ അക്കൗണ്ടുകളില്‍ നിന്നും PF Loan (Temp. Adv. & NRA) എടുക്കുന്നതിനാവശ്യമായ Application, Statement, Sanction, Bill എന്നിവ തയ്യാറാക്കുന്നതിന് ഉപയോഗിക്കാവുന്ന ഒരു spreadsheet program ആണ് Easy PF Calculator. ഉബുണ്ടുവില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. Data നല്‍കിയ ശേഷം ഒറ്റ ക്ലിക്കില്‍, നമുക്കാവശ്യമായ എല്ലാ രേഖകളും pdf ആയി ലഭിക്കുന്നു. വിശദവിവരങ്ങള്‍ക്ക് User Guide കാണുക.





itsidukki
/ April 10, 2013expect soon
Raheem
/ April 9, 2013Please publish a post about all DA arrears with G.O’s and percentage. And the amount of DA not consider for GPF
itsidukki
/ March 21, 2013expect soon
Abdul Wahid.K.M Wayanad
/ March 12, 2013please update &new form
mercy
/ December 12, 2012ROY SIR, I tried &got it thank u a lot now it’s very easy.
mercy
/ December 12, 2012it looks very very easy to generate pf advance.& t wold b most helpful tooo…. but a chinna problem. couldn’ generate d writable forms. all appeard in read only. please suggest something…
vijayakumar
/ October 10, 2012user guide ക്ലിക്ക് ചെയ്തിട്ട് വായിക്കാന്‍ കഴിയാത്ത ഫോണ്ട് ?
itsidukki
/ August 30, 2012Download option ? മനസ്സിലായില്ല.
ASLAM
/ August 25, 2012Download option കൂടി ചേര്‍ക്കൂ
Aslam