ICT Hardware വിതരണത്തില്‍ ഉള്‍പ്പെട്ട DELL 1133 പ്രിന്ററിന്റെ ലിനക്‌സ് ഡ്രൈവര്‍ ചുവടെ ചേര്‍ത്തിട്ടുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
- ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുക
- ഡൗണ്‍ലോഡ് ചെയ്ത് ലഭിച്ച ഫയലില്‍ Right Click ചെയ്ത് Extract Here നല്‍കുക.
- പുതിയതായി ലഭിച്ച ഫോള്‍ഡര്‍ തുറക്കുക.
- install.sh ഫയല്‍ double click ചെയ്ത് Run in Terminal ലില്‍ പ്രവര്‍ത്തിപ്പിക്കുക.





k k sivadasan
/ October 10, 2012how can i install ‘canon ip pima 2770′ in ubuntu 10.04
k k sivadasan
/ September 19, 2012how can i install ‘canon pixma ip 2770′ in ubuntu 10.04